Dubai Job 12/04/24 : ദുബൈയിലെ വിഭ്യാഭ്യാസ സ്ഥാപനത്തില്‍ ഒഴിവുകളിലേക്ക് ഉടനെ അപേക്ഷിക്കാം

Dubai Job 12/04/24 : ദുബൈയിലെ വിഭ്യാഭ്യാസ സ്ഥാപനത്തില്‍ ഒഴിവുകളിലേക്ക് ഉടനെ അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ശൃംഖലകളിലൊന്നായ Gems Education നിലെ ദുബൈ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളുണ്ട്. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മികച്ച വിദ്യാഭ്യാസമാണ് ഈ സ്ഥാപനം ഉറപ്പുനല്‍കുന്നത്. 1959 ല്‍ സ്ഥാപിതമായ Gems Education ന് 47 സ്‌കൂളുകളുണ്ട്. 1.15 വിദ്യാര്‍ഥികളെ ഇവര്‍ വിദ്യാഭ്യാസം നല്‍കി.

താഴെ പറയുന്ന തസ്തികകളിലേക്കാണ് Gems Education ല്‍ തൊഴിലവസരമുള്ളത്.

Cashier
Receptionist
Registrar
HR Assistant
Admissions Secretary
Human Resources Officer

ആര്‍ക്കെല്ലാം അപേക്ഷിക്കാം

40 വയസിന് താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അതത് യോഗ്യതയ്ക്കനുസരിച്ച് അപേക്ഷിക്കാം. ദുബൈയിലാണ് ജോലി ചെയ്യേണ്ടിവരിക. ആകര്‍ഷകമായ ശമ്പളവും യു.എ.ഇ തൊഴില്‍ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അഭിമുഖം തിയതി പ്രഖ്യാപിച്ചിട്ടില്ല. ഉടനെ നടക്കും.

Company Name: Gems Education Dubai
Job Location: Dubai
Nationality: Selective (Update)
Eligibility: Check Details Link
Experience: Any
Age Limit: Below 40
Gender: Male/Female
Salary: Discussed during an interview
Benefits: As per UAE labor law
Interview on: Soon

കമ്പനിയിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ യോഗ്യത സംബന്ധിച്ച വിവരവും അപ്ലൈ ലിങ്കില്‍ ലഭിക്കും. നിങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തിയ ശേഷം ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന് വിളിക്കും. സ്ഥാപനം നേരിട്ടാണ് നിയമനം നടത്തുന്നത്.

Job TitleApplication
CashierApply Now
ReceptionistApply Now
RegistrarApply Now
HR AssistantApply Now
Admissions SecretaryApply Now
Human Resources Officer
Apply Now
ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
metbeat career news

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment