dubai job 01/04/24 : ദുബൈ കെ.എഫ്.സി യില്‍ അസി.മാനേജര്‍, സീനിയര്‍ ലീഗല്‍ കോണ്‍സല്‍ തുടങ്ങി നിരവധി ഒഴിവുകള്‍

dubai job 01/04/24 : ദുബൈ കെ.എഫ്.സിയില്‍ അസി.മാനേജര്‍, സീനിയര്‍ ലീഗല്‍ കോണ്‍സല്‍ തുടങ്ങി നിരവധി ഒഴിവുകള്‍

അമേരിക്കാന ഗ്രൂപ്പിനു കീഴിലെ കെ.എഫ്.സി പിസ്സ ഹട്ട് ഗ്രൂപ്പില്‍ വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. പിസ്സ ഹട്ട് ഗ്രൂപ്പിന്റെ ലിങ്ക്ഡിന്‍ അക്കൗണ്ടു വഴി അപേക്ഷിക്കണം. അസി.മാനേജര്‍, അസി. മാര്‍ക്കറ്റിങ് മാനേജര്‍, ഏരിയ കോച്ച്, ഡാറ്റ വെയര്‍ഹൗസ് അനലിസ്റ്റ്, സീനിയര്‍ മാനേജര്‍, റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്‌ഫോളിയോ അസി. മാനേജര്‍, സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍.

കെ.എഫ്.സി

ദുബൈയിലേക്കാണ് നിയമനം. ഏതു രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യോഗ്യതയുണ്ടെങ്കില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. യു.എ.ഇ ലേബര്‍ നിയമ പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. തൊഴില്‍പരിചയം അഭികാമ്യം. താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം.

Assistant Marketing Manager
Assistant Manager – CRM & Loyalty
Area Coach – Krispy Kreme
Data Warehouse Analyst
Senior Manager GRC & Data Governance
Real Estate Portfolio Assistant Manager
Senior Legal Counsel – Real Estate

നിങ്ങളുടെ റെസ്യൂമെയും കവറിങ് ലെറ്ററും തൊഴില്‍ പരിചയം സംബന്ധിച്ച വിവരങ്ങളുമാണ് അയക്കേണ്ടത്. താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷ അയക്കാം.

KFC Dubai Job – Send your CV to – APPLY NOW

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

metbeat career news

Share this post

Leave a Comment