ഡി.പി വേള്‍ഡില്‍ തൊഴിലവസരം, ഓണ്‍ലൈനായി അപേക്ഷിക്കാം

ഡി.പി വേള്‍ഡില്‍ തൊഴിലവസരം, ഓണ്‍ലൈനായി അപേക്ഷിക്കാം

ദുബൈയിലെ ഡി.പി വേള്‍ഡ് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിയുടെ കരിയര്‍ പേജിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ് ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. ഇടനിലക്കാരെയോ ഏജന്‍സികളെയോ ആശ്രയിക്കേണ്ട കാര്യമില്ല. ഈ വെബ്‌സൈറ്റ് തൊഴില്‍ വിവരം നിങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയല്ല. ഞങ്ങള്‍ തൊഴില്‍, ഇന്റര്‍വ്യൂ സംബന്ധിച്ച് യാതൊരു ഇടപെടല്‍ നടത്തുകയോ പണമോ മറ്റോ ആവശ്യപ്പെടുകയോ ചെയ്യാറില്ല.

ഡി.പി വേള്‍ഡ്

ലോകത്തെ പ്രധാന ലോജിസ്റ്റിക് സപ്ലൈ ചെയിന്‍ കമ്പനിയാണ് ഡി.പി വേള്‍ഡ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വാണിജ്യ ചരക്ക് നീക്കമാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. കടല്‍ വഴിയും കരമാര്‍ഗവും ചരക്കുനീക്കം, വ്യവസായ പാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള സര്‍വിസ് എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.

താഴെ പറയുന്ന തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഇതൊടൊപ്പം നല്‍കിയ ലിങ്ക്ഡിന്‍ ലിങ്ക് വഴി അപേക്ഷ നല്‍കണം. റിക്രൂട്ട്‌മെന്റ് ടീമുമായും കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗവുമായും സംശയങ്ങള്‍ ചോദിച്ച് മനസിലാക്കണം.

Company Name: DP World Dubai
Nationality: Selective
Qualification: Refer to Apply Link
Gender: Male/Female
Benefits: Attractive Benefits
Salary: To be discussed in the Interview
Age Limit: Below 40
Job Location: Dubai
Interview: Only for shortlisted candidates
Recruitment by: Direct by Company

താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷ സമര്‍പ്പിച്ച ശേഷം കാത്തിരിക്കുക. കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം അപേക്ഷ പരിശോധിച്ച ശേഷമാണ് അഭിമുഖത്തിനുള്ള ക്ഷണം നല്‍കുക. ഇത്തരത്തില്‍ സെലക്ട് ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂ എവിടെയെന്ന് വിവരം ലഭിക്കും.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ലിങ്ക്

ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Metbeat Job News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment