തെക്ക് ശക്തികുറയുന്നു, മഴ മധ്യ, വടക്ക് ജില്ലകളിലേക്ക്
ഇന്നലെ രാത്രി മുതല്‍ തെക്കന്‍ കേരളത്തില്‍ തുടര്‍ന്ന കനത്ത മഴ അര്‍ധരാത്രിയോടെ തെക്കന്‍ ജില്ലകളില്‍ കുറവുണ്ടായേക്കും. നാളെ രാവിലെയും മഴ നേരിയ തോതില്‍ തുടരും. അടുത്ത മണിക്കൂറുകളില്‍ മഴ മധ്യ കേരളത്തിലേക്ക് വ്യാപിക്കാനാണ് സാധ്യത. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴ രാത്രിയില്‍ ലഭിക്കും. ഈ ജില്ലകളില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് മഴ സാധ്യതയെന്ന് ഇന്നലത്തെ ഈ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വടക്കന്‍ കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെ രാത്രി വൈകിയും പുലര്‍ച്ചെയും മഴ സാധ്യതയും ഇന്നലത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനില്ലാത്ത മഴയാണ് തുടരുക. തമിഴ്‌നാട്ടിലെ മഴ നാളെയും തുടരും. ചക്രവാതച്ചുഴി ശക്തിപ്പെട്ടതും (well marked cyclonic circulation) കന്യാകുമാരി കടലിലേക്ക് സ്ഥാനം മാറിയതുമാണ് മഴ തെക്കന്‍ ജില്ലകളില്‍ സജീവമാകാന്‍ കാരണം. ചക്രവാതച്ചുഴി ഈ മേഖലയില്‍ ഇന്നു രാത്രിയും തുടരും. കാറ്റിന്റെ ഒഴുക്കിലെ മാറ്റം അനുസരിച്ചാണ് മഴ മധ്യ ജില്ലകളിലേക്ക് വ്യാപിക്കുന്നത്.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇന്ന് (ഞായര്‍) ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ്.
കേരള തീരത്ത് കടലിൽ പോകരുത്
ഇന്ന് കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധന വിലക്കില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം പറയുന്നു.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
1994年にダイエーファイナンス等と合併し、ダイエーオーエムシー(現三井住友カード)へ。 ヒミコの親友で、クラスメイトの女子高生。銀座北高等学校卒業。座長。座附詩人。朝日新聞デジタル(2021年4月16日). 2021年4月16日閲覧。ご契約時の初期費用や、保険期間中、年金受取期間中の費用など、新契約の締結・
Appreciate you sharing, great post. Keep writing.
I blog often and I really thank you for your content. Your article has truly peaked my interest. I’m going to book mark your website and keep checking for new details about once per week. I subscribed to your Feed too.
Good post. I absolutely appreciate this site. Stick with it!