അമേരിക്കയിൽ തണുപ്പ്; യൂറോപ്പിൽ കടുത്ത ചൂട്

തണുത്ത യൂറോപ്പിൽ ചൂട് കൂടിക്കൊണ്ടിരിക്കുന്നതിനാൽ യൂറോപ്പ് ചുട്ടുപൊള്ളുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ യൂറോപ്പിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയുടെ മധ്യ പടിഞ്ഞാറ് ഭാഗത്ത് ഏപ്രിൽ മാസത്തിൽ അസ്വാഭാവികമായ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ഈ വ്യത്യാസം വന്യജീവികളെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്നു. അമേരിക്കയിലെ ദേശാടന പക്ഷികൾ വായുവിൽ തണുത്തുറഞ്ഞു ആകാശത്തു നിന്ന് താഴേക്ക് വീഴുന്നു. സ്പെയിനിൽ കടുത്ത ചൂടാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നാണ് ഈ മാറ്റങ്ങൾ അനുഭവപ്പെടുന്നത്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment