ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് …