വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണം 38 ആയി
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണം 38 ആയി കനത്ത മഴയെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. തിങ്കളാഴ്ച വരെ 38 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5.5 ലക്ഷത്തിലധികം …