ഡല്‍ഹിയില്‍ ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം നേപ്പാള്‍
ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നേപ്പാളിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ഹരിയാന, …