ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് ; ഇന്നുമുതൽ കേരളത്തിൽ മഴയുടെ സ്വഭാവം മാറും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കഴിഞ്ഞ ദിവസം ഒഡീഷയിൽ കരകയറിയ ന്യൂനമർദ്ദം മധ്യ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. ഇന്നലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. മധ്യ …