ബ​ലി​പെ​രു​ന്നാ​ൾ: രാ​ജ്യ​ത്ത് അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി

ബ​ലി​പെ​രു​ന്നാ​ൾ: രാ​ജ്യ​ത്ത് അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി കുവൈത്തിൽ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ അ​ഞ്ച്, തു​ട​ർ​ന്നു​ള്ള ആ​റ്,ഏ​ഴ്,എ​ട്ട് തീയ​തി​ക​ളി​ലാ​ണ് പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പിച്ചത്. 9​ന് വി​ശ്ര​മ ദി​ന​മാ​യും …

Read more

ദുബായിലേക്ക് ആണോ വേനലവധി ആഘോഷിക്കാൻ പോകുന്നത്? എങ്കിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കരുത്

ദുബായിലേക്ക് ആണോ വേനലവധി ആഘോഷിക്കാൻ പോകുന്നത്? എങ്കിൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കരുത് കനത്ത ചൂടാണ് ദുബായിൽ. ഒരോ ദിവസവും രാജ്യത്ത് താപനില വർദ്ധിച്ചുവരികയാണ്. വരുംദിവസങ്ങളിലും താപനില …

Read more

വ്യോമമേഖല അടച്ച് പാക്കിസ്ഥാൻ ; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത

വ്യോമമേഖല അടച്ച് പാക്കിസ്ഥാൻ ; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ചു. ഇതോടെ യുഎഇ-ഇന്ത്യ വിമാന …

Read more

വത്തിക്കാന്റെ ആക്ടിംഗ് തലവനായി ഡാളസിലെ മുൻ ബിഷപ്പും കർദ്ദിനാളുമായ  കെവിൻ ഫാരെൽ

വത്തിക്കാന്റെ ആക്ടിംഗ് തലവനായി ഡാളസിലെ മുൻ ബിഷപ്പും കർദ്ദിനാളുമായ  കെവിൻ ഫാരെൽ പി.പി ചെറിയാൻ തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയുടെ മരണവാർത്ത ലോകം  അറിഞ്ഞത്  അധികം അറിയപ്പെടാത്ത …

Read more

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; അന്ത്യം വത്തിക്കാനിലെ വസതിയില്‍

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു; അന്ത്യം വത്തിക്കാനിലെ വസതിയില്‍ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി.  അന്ത്യം വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 …

Read more