വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം; ഇത്തരം കാര്യങ്ങൾ കൂടെ ശ്രദ്ധിക്കൂ

വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം എല്ലാവരുടെയും പ്രധാന പ്രശ്നമാണ്. ഓരോ വർഷം കഴിയുമ്പോഴും ചൂട് കൂടിക്കൂടി വരികയാണ്. ചില ജില്ലകളിൽ നാൽപ്പതിന് മുകളിലാണ് താപനില. ഇത്തരം സാഹചര്യത്തിൽ ആരോഗ്യ …

Read more

വേനൽ മഴ ; വടക്കൻ കേരളത്തിന് ആശ്വാസമായി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ഇന്ന് രാവിലെ കോഴിക്കോട്, മലപ്പുറം ജില്ലയിൽ ഭാഗിക മേഘാവൃതം . ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴ സാധ്യത. കണ്ണൂർ ജില്ലയിലും നേരിയ തോതിൽ ആകാശം മേഘാവൃതം. വൈകിട്ട് …

Read more

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഈ തുക ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ കെട്ടിവയ്ക്കണം. …

Read more

വേനൽ ചൂടിൽ അല്പം തണ്ണിമത്തൻ കഴിച്ചാലോ? ഗുണങ്ങൾ ഏറെ

വേനൽ ചൂടിൽ ശരീരത്തിൽ ജലാംശം കുറഞ്ഞു നിർജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും ശരീരത്തെ തണുപ്പിച്ച് നിർത്താനും നമ്മൾ എല്ലാവരും തണ്ണിമത്തൻ കഴിക്കാറുണ്ട് . എന്നാൽ ഇത് മാത്രമല്ല തണ്ണിമത്തന്റെ …

Read more

ഡാളസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും, വൈദ്യുതി വിതരണം തടസ്സപെട്ടു

പി പി ചെറിയാൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രൂപപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വടക്കൻ ടെക്‌സാസിൽ പ്രധാനമായും ഫോർട്ട് വർത്ത്, ഇർവിംഗ് മേഖലയിലെ പല വീടുകളിലും വൈദ്യുതി വിതരണം …

Read more