അമേരിക്കയിൽ കനത്ത മഴ; മധ്യ കാലിഫോർണിയ വെള്ളത്തിനടിയിലായി,നിരവധി റോഡുകൾ ഒലിച്ചു പോയി
Recent Visitors: 3 അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപൊക്കം.കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോയി. നിരവധി കമ്മ്യൂണിറ്റികൾ വെള്ളത്തിനടിയിലായി. മധ്യ കാലിഫോർണിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ശനിയാഴ്ച പുലർച്ചെയാണ് മോഡേറി …