കരകവിഞ്ഞ് യമുന; അതീവ ജാഗ്രതയിൽ ഡൽഹി
വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം. യമുനാ നദിയിൽ നിലവിലെ ജലനിരപ്പ് 208.63 മീറ്ററാണ് . യമുനയിലെ ജലനിരപ്പ് ഇന്നു മുതൽ കുറയുമെന്നാണ് കേന്ദ്ര ജല …
വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം. യമുനാ നദിയിൽ നിലവിലെ ജലനിരപ്പ് 208.63 മീറ്ററാണ് . യമുനയിലെ ജലനിരപ്പ് ഇന്നു മുതൽ കുറയുമെന്നാണ് കേന്ദ്ര ജല …
രാജ്യം മുഴുവൻ തക്കാളിയുടെ വില വർദ്ധനവ് ഒരു ചർച്ചാ വിഷയമാണ്. എന്തുകൊണ്ടാണ് തക്കാളി ക്ഷാമം രൂക്ഷമാകുന്നത്? നമ്മൾക്ക് തക്കാളി കിട്ടാത്തതിന്റെയും വിലവർധനയുടെയും ആശങ്കയാണെങ്കിൽ തങ്ങളുടെ അധ്വാനവും പണവും …
ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് യമുന നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. യമുനാ നദിയിലെ ജലനിരപ്പ് 45 വർഷം മുമ്പ് സ്ഥാപിച്ച 207.49 മീറ്റർ എന്ന റെക്കോർഡ് ഗണ്യമായ …
ഇനി നടക്കുമ്പോള്‍ വളരെയധികം സൂക്ഷിച്ചും കണ്ടും നടക്കണം. കാരണം മഴക്കാലമാണ്, വഴുക്കി വീഴുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ അത് അപകടം ഉണ്ടാക്കും. …
ഹരിയാനയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എം എല്‍ എ ഈശ്വര്‍ സിംഗിനെ അടിച്ച് സ്ത്രീ. ഗുല ജില്ലയിലെ …
കേരള തീരത്തും തമിഴ്‌നാട് തീരത്തും 12-07-2023 വൈകുന്നേരം 05.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ …