കനത്ത മഴ; തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി,മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം
Recent Visitors: 2,647 കനത്ത മഴ; തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി,മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം മലമ്പുഴയില്‍ ആനക്കല്‍ വനമേഖലയ്ക്ക് സമീപത്ത് ഉരുള്‍പൊട്ടിയതായി സംശയം. കല്ലമ്പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. …