കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസത്തേക്കും പത്തനംതിട്ടയിൽ ശനി, ഞായർ …