ഉരുൾപൊട്ടൽ ; മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി
ഉരുൾപൊട്ടലിനെ തുടർന്ന് മേട്ടുപാളയം-ഊട്ടി പൈതൃക തീവണ്ടി സർവ്വീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ കല്ലാറിനും കൂനൂരിനും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് റെയിൽപാളത്തിലേക്ക് പാറക്കല്ലുകളും മരങ്ങളും ചെളിയും വീണതോടെയാണ് …