Uae weather : ദുബായിൽ താപനില 29 ഡിഗ്രി സെൽഷ്യസിൽ എത്തും, രാത്രി മൂടൽമഞ്ഞ് രൂപപ്പെടും
Recent Visitors: 24 യുഎഇയിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ ഭാഗികമായി മേഘവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. …