മോശം കാലാവസ്ഥ; പത്തിലേറെ ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികം വൈകി ഓടുന്നു
മോശം കാലാവസ്ഥ; പത്തിലേറെ ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികം വൈകി ഓടുന്നു മോശം കാലാവസ്ഥയും, ട്രാക്കിലെ തടസങ്ങളും കാരണം കേരളത്തിലെ ട്രെയിനുകൾ വൈകുന്നു. പത്തിലധികം ട്രെയിനുകളാണ് വൈകിയോടുക. …