ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 മരണം
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 മരണം ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇന്തോനേഷ്യയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലവോതോബി …