അബാക്കസ് അധ്യാപകരാകാൻ വനിതകൾക്ക് അവസരം; സൗജന്യ പരിശീലനം

അബാക്കസ് അധ്യാപകരാകാൻ വനിതകൾക്ക് അവസരം; സൗജന്യ പരിശീലനം

വിമൺ എംപവർമെന്റ് &ചൈൽഡ് ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് സൗജന്യ അബാക്കസ് അധ്യാപക പരിശീലനം നല്കി കേരളത്തിലെ എല്ലാ വാർഡുകളിലും അബാക്കസ് അധ്യാപകരായി നിയമിക്കുന്നു.

ഈ പ്രോജക്ടിന്റെ കീഴില്‍ കേരളത്തിലെ എല്ലാ വാർഡുകളിലും കുട്ടികള്‍ക്ക് അബാക്കസ് പഠിക്കുവാന്‍ സൌകര്യമൊരുക്കുന്നുണ്ട്.ഹോം ട്യൂഷന്‍ മാതൃകയിലാണ് ക്ലാസുകൾ നടത്തുന്നത്. സ്കൂളുകളിലും അബാക്കസ് ടീച്ചറായി ജോലി ചെയ്യാവുന്നതാണ്.

DAY 1: FIRST LEVEL TRAINING
DAY 2 : SECOND LEVEL TRAINING
DAY 3: THIRD LEVEL TRAINING
DAY 4: FOURTH LEVEL TRAINING
DAY 5: FIFTH LEVEL TRAINING

SEMESTER EXAM

DAY 6: SIXTH LEVEL TRAINING
DAY 7: SEVENTH LEVEL TRAINING
DAY 8: EIGHTH LEVEL TRAINING
DAY 9: NINTH LEVEL TRAINING
DAY 10 : TENTH LEVEL TRAINING

FINAL EXAM

ഇരുപതിനായിരത്തിന് മുകളില്‍ അധ്യാപകരുള്ള ഇന്ത്യയിലെ ഏററവും വലിയ അബാക്കസ് പരിശീലന സ്ഥാപനമായ B.SMART ABACUS ആണ് ഈ Project ന് നേതൃത്വം നല്കുന്നത്.B.SMART ABACUS ലെ കുട്ടികൾ ഏറ്റവും ഉയർന്ന പഠന നിലവാരം പുലർത്തുന്നതിനാൽ TALENT RECORD BOOK ൽ ഇടം പിടിച്ച ഇന്ത്യയിലെ ഏക അബാക്കസ് പരിശീലന സ്ഥാപനവുമാണ്.

യോഗ്യത: PLUS TWO
ഡിഗ്രി,പി ജി വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.

പരിശീലന കാലയളവില്‍ അധ്യാപക ജോലിയിലൂടെ 15000 രൂപ വരെ മാസ വരുമാനം നേടാം

ആഴ്ച്ചയിൽ ഒരു ദിവസം ക്ലാസ് എടുത്താൽ മതി
( Sunday or Saturday)

പരിശീലനം പൂർത്തിയാക്കുന്ന അധ്യാപകർക്ക് അബാക്കസ് അധ്യാപക യോഗ്യത സർട്ടിഫിക്കറ്റ് നല്കുന്നു.സ്കൂളില്‍ അബാക്കസ് ടീച്ചറായി ജോലി ചെയ്യുവാന്‍ ഈ സർട്ടിഫിക്കറ്റാണ് നിലവില്‍ യോഗ്യതയായി പരിഗണിക്കുന്നത്.

താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുകയോ 8289951686
അല്ലെങ്കില്‍
താഴെ കൊടുത്ത ലിങ്കിലൂടെ whatsapp group ൽ join ചെയ്യുകയോ ചെയ്യുക.https://chat.whatsapp.com/Kq55PIMjYdx0Y65SDYNxos

നിങ്ങളുടെ പേര്,വാർഡ്,പഞ്ചായത്ത്,ജില്ല ,ഫോൺ നമ്പർ എന്നിവ ആ ഗ്രൂപ്പിലേക്ക് അയക്കുക.

ബി.സ്മാർട്ട് അബാക്കസിൻ്റെ ഓഫീസിൽ നിന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment