കോഴിക്കോട് ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കല്‍ ഓളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. മുക്കം ഫയര്‍ഫോഴ്‌സ്, തിരുവമ്പാടി പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു
by Sinju P

Sinju P
Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.