Job updates 08/02/25:കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡാകില്‍ കേരളത്തില്‍ ജോലി നേടാൻ അവസരം
കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ഡാകില്‍ കേരളത്തില്‍ ജോലി നേടാൻ അവസരം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (CAD) ക്ക് കീഴിലാണ് നിയമനം. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് മാനേജര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 19 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 20.
തസ്തിക & ഒഴിവ്
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (CDAC) ല്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് മാനേജര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ നിയമനം. ആകെ 19 ഒഴിവുകള്‍.
പ്രോജക്ട് അസോസിയേറ്റ്- ഫ്രഷര്‍ = 03
പ്രോജക്ട് എഞ്ചിനീയര്‍- എക്‌സ്പീരിയന്‍സ്ഡ് =04
പ്രോജക്ട് എഞ്ചിനീയര്‍ – ഫ്രഷര്‍ = 01
പ്രോജക്ട് മാനേജര്‍ 01 = 01
പ്രോജക്ട് മാനേജര്‍ 02 = 01
പ്രോജക്ട് മാനേജര്‍ 03 = 02
പ്രോജക്ട് മാനേജര്‍ 04 = 01
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 01 = 01
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 02 = 01
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 03 = 01
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 04 = 03
പ്രായപരിധി
30 വയസ് മുതല്‍ 56 വയസ് വരെയാണ് പ്രായപരിധി. ഓരോ തസ്തികയിലേക്കും വ്യത്യസ്ത പ്രായപരിധിയാണുള്ളത്. വിശദവിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
യോഗ്യത
പ്രോജക്ട് അസോസിയേറ്റ്- ഫ്രഷര്‍
ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ സ്‌പെഷ്യലൈസേഷന്‍.
പ്രോജക്ട് എഞ്ചിനീയര്‍- എക്‌സ്പീരിയന്‍സ്ഡ്
ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍.
പ്രോജക്ട് എഞ്ചിനീയര്‍ – ഫ്രഷര്‍
ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലൈസേഷന്‍.
പ്രോജക്ട് മാനേജര്‍ 01
ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍, ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍ സ്‌പെഷ്യലൈസേഷന്‍.
പ്രോജക്ട് മാനേജര്‍ 02
BE/ B. Tech with 60% or equivalent CGPA OR Post Graduate Degree in Science/ Computer Application. Computer Science/ Information Technology specialisation
പ്രോജക്ട് മാനേജര്‍ 03
BE/ B. Tech with 60% or equivalent CGPA OR Post Graduate Degree in Science/ Computer Application Computer Science/ IT/ Computer Application specialisation
പ്രോജക്ട് മാനേജര്‍ 04
BE/ B. Tech with 60% or equivalent CGPA OR ME/ M. Tech Computer Science/ Information Technology specialisation
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 01
BE/ B. Tech with 60% or equivalent CGPA Computer Science/ Information Technology specialisation
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 02
M.Tech VLSI & Embedded System specialisation
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 03
BE/ B. Tech with 60% or equivalent CGPA OR ME/ M. Tech OR Post Graduate Degree in Computer Application Computer Science/ IT/ Electronics/ Electronics & Communication specialisation
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍- 04
BE/ B. Tech with 60% or equivalent CGPA Computer Science/ IT/ Electronics/ Electronics & Communication specialisation
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിഡാകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് സംശയങ്ങള്‍ മനസിലാക്കുക.
വിജ്ഞാപനം: click