30,000 രൂപ വരെ മാസ ശമ്പളത്തിൽ കുസാറ്റില്‍ ജോലി; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

30,000 രൂപ വരെ മാസ ശമ്പളത്തിൽ കുസാറ്റില്‍ ജോലി; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)യിൽ ജോലി. ഗേള്‍സ് ഹോസ്റ്റലുകളില്‍ മേട്രണ്‍ പോസ്റ്റിലേക്കാണ് നിയമനം . കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടത്തുന്നത് . യോഗ്യരായ വനിത ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാൻ അവസരം. 

തസ്തിക& ഒഴിവ്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്)യില്‍ മേട്രണ്‍ റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

30 മുതല്‍ 60 വയസ് വരെ. (പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത

അംഗീകൃത ബിരുദം

ശമ്പളം

29,535 രൂപ/ മാസം

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

Metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment