കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ത്രിപുരയിൽ 19 മരണം

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ത്രിപുരയിൽ 19 മരണം

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയ സാഹചര്യം ത്രിപുരയിൽ രൂക്ഷമായി തുടരുന്നു.കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഇതുവരെ 19 പേർ മരണപ്പെട്ടു. 450 ദുരിതാശ്വാസ ക്യാമ്പുകൾ വിവിധ ജില്ലകളിലായി തുറന്നിട്ടുണ്ട്. ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിൽ ആണ്. മണ്ണിടിച്ചിലിൽ മാത്രം സ്ത്രീകളും കുട്ടികളും അടക്കം ഏഴ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അഗര്‍ത്തലയില്‍ നിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും മാറ്റി. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാലു മരണം. മരിച്ചത് നേപ്പാള്‍ സ്വദേശികളാണ്. മണ്ണിടിച്ചില്‍ ഉണ്ടായത് ഇന്ന് പുലര്‍ച്ചയോടെയാണ്.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

450 thoughts on “കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ത്രിപുരയിൽ 19 മരണം”

  1. mexican pharmacy amoxicillin [url=https://pharmmex.com/#]mexican pain medicine[/url] cheap prednisone

  2. flГҐttvaksine apotek [url=https://raskapotek.shop/#]drГҐpeteller apotek[/url] Rask Apotek

  3. ¡Bienvenidos, descubridores de riquezas ocultas!
    Casino fuera de EspaГ±a disponible en todos los paГ­ses – п»їhttps://casinofueraespanol.xyz/ casinofueraespanol.xyz
    ¡Que vivas increíbles logros extraordinarios !

Leave a Comment