വിജ്ഞാന വിപണന കേന്ദ്രത്തിൽ ഗുണമേന്മയുള്ള വിവിധയിനം ഫലവൃക്ഷ തൈകൾ വില്പനക്ക്
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കോഴിക്കോട് വേങ്ങേരി ( തടമ്പാട്ടു താഴം)പ്രവർത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തിൽ ഗുണമേന്മയുള്ള വിവിധയിനം ഫലവൃക്ഷ തൈകൾ , അലങ്കാര ചെടികൾ, പച്ചക്കറി തൈകൾ , കേരശ്രീ തെങ്ങിൻ ,മോഹിത് നഗർ കവുങ്ങിൻ തൈകൾ , പച്ചക്കറി വിത്തുകൾ, മറ്റ് അനുബന്ധ സാധനങ്ങൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്.
പ്രവർത്തന സമയം 10 AM to 5 PM
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
0495 2935850
91 88223584
പ്ലാവ്
സിങ്കപ്പൂർ വരിക . 200 / –
മുട്ടൻ വരിക്ക . 75 /
സിന്ദൂർ വരിക്ക .
മാവ്
പഞ്ച ധാരകലശം . 75/-
പ്രിയൂർ. 75/-
പ്രിയൂർ( വലുത്) 100/-
ചന്ദ്രക്കാരൻ 75/-
അമൃത് 75/-
വാഴ ( സ്വർണ്ണമുഖി) 40/-
കവുങ്ങ്
മോഹിത് നഗർ . 35/-
ഞാവൽ 20 /-
ചാമ്പ തൈ . 15 / –
സുറിനാം ചെറി . 20/-
നെല്ലി . 20/
അരിനെല്ലി – 20 –
ആത്തച്ചക്ക. 20/-
ഓറഞ്ച് 25/-
പേര. 20/-
സീതാ പഴം . 20/-
അനാർ. 20/-
കറിവേപ്പ്( ട P) .25/-
കറിവേപ്പ് 15/-
കുരുമുളക് ലെയർ ( പന്നിയൂർ 9) 75/-
കുരു മുളക് ലെയർ( പന്നിയൂർ- 10) 75/-
കുരുമുളക് ലെയർ( പന്നിയൂർ |) 30 /-
കുരുമുളക് തൈ പന്നിയൂർ. 1 – 10 /-
കുരുമുളക് തൈ കരിമുണ്ട 10/-
കുറ്റികുരുമുളക് വലുത് 250/-
കുറ്റികുരുമുളക് 100/-
പട്ട. 15/-
ചെറുനാരകം 40/- വടുകപുളി . 50/-
സർവ്വസുഗന്ധി . 20/-
ഗ്രാം മ്പൂ . 25/-
ഔഷധസസ്യങ്ങൾ
അരൂത . 20/-
അയ്യപ്പന. 20/-
മുറി കൂട്ടി. 20/-
ആര്യവേപ്പ് . 20/-
കറ്റാർവാഴ.50/-
” . 20/-
ചിറ്റാമൃത് 20/-
ആടലോടകം 20/-
അലങ്കാര ചെടികൾ
സിങ്കോണിയം പിങ്ക് . 70/-
സിങ്കോണിയം വൈറ്റ് 50/
ബോഗൺ വില്ല
” 50/-
മണിപ്ലാന്റ് . 40/-
യെല്ലോ പാം. 20/-
കനേഡിയൻ കൊന്ന. 30/-
റിബൺ ഗ്രാസ് 20/
അരേലിയ 30 /-
കലാത്തിയ 30/-
നെറ്റ് ഫോൺ 50/-
പീസ് ലില്ലി 50/-
അഗ്ലോണിമ 100/-
സ്നേക്ക് പ്ലേന്റ് 50/-
ബോഡർ ഗ്രാസ് 20/-
ബിഗോണിയ 30 /-
ഡ്രസീന 30/-
പച്ചക്കറി തൈകൾ
മുളക്
വഴുതിന
തക്കാളി
പച്ചക്കറി വിത്തുകൾ
മത്തൻ
ഇളവൻ
വെണ്ട
കയ്പ
ചീര( ചുവപ്പ്, പച്ച)
ചുരക്ക
പടവലം
തക്കാളി
മുളക്
വെള്ളരി
പയർ
കക്കിരി
വഴുതിന
മഷ്റൂം കമ്പോസ്റ്റ് . 20/-
മണ്ണിര കമ്പോസ്റ്റ് . 25/-
ചാണകം ടൈക്കോ ഡർമ്മ വേപ്പിൻപിണ്ണാക്ക് Mix 35/
ട്രൈക്കോഡർമ ആട്ടിൻ വളം 2 kg 60 / – 5kg 150/-
ബയോ പൊട്ടാഷ് . 90/-
അയർ 60/-in
സമ്പൂർണ്ണ( വാഴ, പച്ചക്കറി ). 160/-
രക്ഷ. 70 /-
മെറ്റാറൈസിയം.85/-
സ്യൂഡോമോണാസ് . 80 /-
ട്രൈക്കോഡർമ്മ 120/-
മെറ്റാറൈസിയം.
85 / –