ദുബൈയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വിവിധ തസ്‌കികളില്‍ ഒഴിവുണ്ട്
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തലാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. 1983 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണിത്. റീട്ടെയ്ല്‍, ഹോള്‍സെയില്‍ രംഗത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപര്‍മാര്‍ക്കറ്റുകളും ഉണ്ട്. 1984 ല്‍ ദേറയിലാമ് ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് തുടക്കം കുറിച്ചത്. 1989 ല്‍ ഷാര്‍ജയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റും തുടങ്ങി. നിലവില്‍ 130 ലധികം റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളുണ്ട്.
താഴെ പറയുന്ന തസ്‌കികളിലേക്കാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 21 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.എ.ഇ തൊഴില്‍ നിയമം അനുസരിച്ചുള്ള ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും. മുന്‍പരിചയം അഭികാമ്യം. 2500 മുതല്‍ 4500 യു.എ.ഇ ദിര്‍ഹം ശമ്പളം. നേരിട്ടാണ് നിയമം. പ്ലസ്ടു, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
- SALESMAN
FOOD, GROCERY, VEGETABLE, HEALTH & BEAUTY
- SUPERVISOR
4 YEARS EXPERIENCE IN RETAIL SECTOR
- DELI SECTION
EXPERIENCED CANDIDATES MAY APPLY
- ACCOUNTANT (SENIOR)
MINIMUM 2 YEARS EXPERIENCE WITH RETAIL SECTOR IN UAE
- ACCOUNTANT (JUNIOR)
PREFERRING ONE YEAR EXPERIENCE / FRESHERS CAN APPLY
യോഗ്യതയുള്ളവര്‍ താഴെ കാണുന്ന മെയിലിലേക്ക് റെസ്യൂമെയും അപേക്ഷയും കവറിങ് ലെറ്ററും അയക്കുക.
Interested can submit your CV’s to Email ID –[email protected]