കനത്ത കാറ്റിലും മഴയിലും ഉത്തർപ്രദേശിൽ എസിപി ഓഫീസ് തകർന്ന് വീണു : സബ് ഇൻസ്പെക്ടർ മരിച്ചു
ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും എസിപി ഓഫീസ് തകർന്ന് വീണു. ഒരു മരണവും സംഭവിച്ചു. തകർന്നത് ഗാസിയാബാദിലുള്ള അങ്കർ വിഹാർ ഓഫീസിന്റെ മേൽക്കൂരയാണ്. അപകടത്തിൽ സബ് ഇൻസ്‌പെക്ടർ വീരേന്ദ്ര മിശ്ര(58) മരിച്ചു. ശക്തമായ കാറ്റിന് പിന്നാലെ ഓഫീസ് മേൽക്കൂര തകർന്നുവീണാണ് അപകടം സംഭവിച്ചത്.
Tag:ACP office collapses in Uttar Pradesh due to heavy winds and rain: Sub-Inspector dies