മഴ കനത്തു: റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, നദിയിൽ ജലനിരപ്പ് ഉയരുന്നു
മഴ കനത്തു: റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം, നദിയിൽ ജലനിരപ്പ് ഉയരുന്നു കാലവർഷം വീണ്ടും ശക്തി ആർജ്ജിച്ചപ്പോൾ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. കോഴിക്കോട് മാനാഞ്ചിറയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. …