കനത്ത മഴ തുടരുന്നു; നദികളിൽ ജലനിരപ്പ് ഉയർന്നു

Recent Visitors: 4 കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍ ഉളിക്കലിന് സമീപം വനഭാഗത്ത് ഉരുള്‍പൊട്ടി.കര്‍ണാടക വനഭാഗത്താണ് ഉരുള്‍പൊട്ടിയത്. മാട്ടറ, വയത്തൂര്‍ …

Read more