കനത്ത മഴ തുടരുന്നു; നദികളിൽ ജലനിരപ്പ് ഉയർന്നു

കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍ ഉളിക്കലിന് സമീപം വനഭാഗത്ത് ഉരുള്‍പൊട്ടി.കര്‍ണാടക വനഭാഗത്താണ് ഉരുള്‍പൊട്ടിയത്. മാട്ടറ, വയത്തൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നു. …

Read more