ഭൂമിക്കടിയില്‍ വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും; ജനങ്ങള്‍ ആശങ്കയില്‍

Recent Visitors: 5 ഭൂമിക്കടിയില്‍ നിന്നും വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും. തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് ശബ്ദം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച …

Read more