ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം ദുഷ്കരമെന്ന് സൈന്യം, കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു, കെടാവർ നായകളെ എത്തിക്കും

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 100പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് …

Read more