സസ്യങ്ങളിൽ ആശയവിനിമയം സാധ്യമെന്ന് ശാസ്ത്രജ്ഞർ
Recent Visitors: 6 ചെടികളോടും മരങ്ങളോടും പലപ്പോഴും നമ്മൾ സംസാരിക്കാറുണ്ട്. പക്ഷേ ചെടികൾക്ക് സംസാരിക്കാൻ കഴിയുമെന്നും സമ്മർദമുണ്ടാകുമ്പോൾ അവ കരയാറുണ്ടെന്നും എത്രപേർക്കറിയാം. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളുമായി …