നിപ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും ; കണ്ടൈൻമെന്റ് സോണുകളിലെ സ്കൂളുകൾക്ക് അവധി
Recent Visitors: 9 നിപ വൈറസ് ബാധയെ തുടർന്ന് ജാഗ്രത മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത് തിങ്കളാഴ്ച (25/09/2023)മുതൽ തുറന്നു പ്രവർത്തിക്കും. വൈറസ് …