ന്യൂനമർദ്ദം; അനന്ത് അംബാനിയുടെ വിവാഹവിരുന്നിന് വെള്ളത്തിൽ മുങ്ങുമോ?
ന്യൂനമർദ്ദം; അനന്ത് അംബാനിയുടെ വിവാഹവിരുന്നിന് വെള്ളത്തിൽ മുങ്ങുമോ? കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗത തടസ്സം രൂക്ഷമായി. …