kerala weather update 02/10/23: ഇന്നും മഴ തുടരും തെക്കൻ ജില്ലകളിൽ കൂടുതൽ സാധ്യത

weather forecast

Recent Visitors: 16 ഇരു ന്യൂനമർദ്ദങ്ങളും കരകയറി ശക്തികുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും (02/10/23) മഴ തുടരും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മഴക്ക് ശക്തി കുറവായിരിക്കും. അറബിക്കടലിൽ രൂപപ്പെട്ട …

Read more