രണ്ടുദിവസം മഴമാറുമ്പോൾ തന്നെ നല്ല വെയിലും ചൂടും. എന്തായിരിക്കും കാരണം ?
Recent Visitors: 4 ഡോ: ദീപക് ഗോപാലകൃഷ്ണൻ സംഭവം സിമ്പിളാണ്. ഇത് വേനൽക്കാലമാണ് (summer season). ഉത്തരാർദ്ധഗോളത്തിൽ (northern hemisphere) സൂര്യനിൽ നിന്നുള്ള ഊർജ്ജം കൂടുതൽ ലഭിക്കുന്ന …