ജലനിരപ്പ് ഉയർന്നു; പൊരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

Recent Visitors: 5 കാലവർഷം കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്യൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്റാറായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് …

Read more