നഴ്സുമാർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ അവസരം; നോർക്ക വഴി അപേക്ഷിക്കാം
Recent Visitors: 95 സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക വഴി അപേക്ഷ സമർപ്പിക്കാം. ബേണ്‍ യൂണിറ്റ്, കാര്‍ഡിയാക് ICU (പീഡിയാട്രിക്‌സ്), ഡയാലിസിസ്, എമര്‍ജന്‍സി …