ഓഗസ്റ്റില്‍ ലാനിനയില്ല, എന്‍സോയും ഐ.ഒ.ഡിയും ന്യൂട്രലില്‍ തുടരുന്നു
Recent Visitors: 14,560 ഓഗസ്റ്റില്‍ ലാനിനയില്ല, എന്‍സോയും ഐ.ഒ.ഡിയും ന്യൂട്രലില്‍ തുടരുന്നു ഓഗസ്റ്റ് മാസത്തോടെ പസഫിക് സമുദ്രത്തില്‍ ലാനിന (La Nina) രൂപപ്പെടുമെന്ന നേരത്തെയുള്ള പ്രവചനത്തിന് മാറ്റം. …