രാജ്യതലസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകുമെന്ന് ഐഎംഡി, യമുന നദി അപകടനിലയോട് ചേർന്ന് ഒഴുകുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴയ്ക്ക് ശേഷം ഡൽഹിയിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.”ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ഡൽഹി-എൻ‌സി‌ആറിൽ നേരിയതോ മിതമായതോ ആയ മഴയും ഒപ്പം ഇടിമിന്നലുംണ്ടാകാൻ …

Read more