ആമസോണിലെ വരൾച്ച; ഉയർന്ന ജല താപനിലയിൽ ചത്തത് നൂറിലധികം ഡോൾഫിനുകൾ
Recent Visitors: 21 ലോകത്തിലെ ഏറ്റവും വലിയ ജലപാതയായ ആമസോൺ നദി നിലവിൽ കടുത്ത വരൾച്ച നേരിടുകയാണ്. നദിയിലെ ജന്തുജാലങ്ങളും ഇതുസംബന്ധിച്ച പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ജലത്തിന്റെ ഉയർന്ന താപനിലയും …