ബലിപെരുന്നാൾ: രാജ്യത്ത് അഞ്ചുദിവസം പൊതു അവധി
Recent Visitors: 40 ബലിപെരുന്നാൾ: രാജ്യത്ത് അഞ്ചുദിവസം പൊതു അവധി കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ അഞ്ച്, തുടർന്നുള്ള ആറ്,ഏഴ്,എട്ട് തീയതികളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. …