ഭൂട്ടാനിൽ വെള്ളപ്പൊക്കം: 7 മരണം ; ജലവൈദ്യുത നിലയത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി
Recent Visitors: 14 കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭൂട്ടാനിൽ ഏഴ് പേർ മരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …