കനത്ത മഴ; കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്കും ഖനന പ്രവർത്തനത്തിനും നിരോധനം

Recent Visitors: 7 കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി യാത്രയ്ക്കും, ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുള്ള രാത്രി …

Read more