മഴ: അതിരപ്പള്ളിയിൽ ഗതാഗത നിയന്ത്രണം; കൊച്ചിയിൽ വെള്ളക്കെട്ട്, നെയ്യാർ ഡാമിന്റെ 4 ഷട്ടറുകൾ ഉയർത്തി
Recent Visitors: 11 കേരളത്തിൽ ഇന്നും മഴ തുടരും. കേരളത്തിലെ വിവിധ ജില്ലകളിൽ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സം നേരിടുകയാണ്. മഴയിൽ അതിരപ്പള്ളിയിൽ ഗതാഗത നിയന്ത്രണം അതിരപ്പിള്ളിയില്‍ …