അരിപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ രണ്ടുപേർ വെള്ളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട് തിരുവമ്പാടിയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ചുപേർ അപകടത്തിൽപ്പെട്ടു. മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. കോഴിക്കോട് മാങ്കാവിൽ നിന്നുള്ള 14 പേരടങ്ങുന്ന വിനോദസഞ്ചാരികൾ …

Read more