ഇന്തോനേഷ്യയില്‍ 6 തീവ്രതയുള്ള ഭൂചലനം, 29 പേര്‍ക്കു പരുക്ക്

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 29 പേര്‍ക്ക് പരുക്ക്. 6 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 29 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. …

Read more