അറബിക്കടലില്‍ ചക്രവാതച്ചുഴി, ന്യൂനമര്‍ദം ഉടന്‍ രൂപപ്പെട്ടേക്കും
Recent Visitors: 54 അറബിക്കടലില്‍ ചക്രവാതച്ചുഴി, ന്യൂനമര്‍ദം ഉടന്‍ രൂപപ്പെട്ടേക്കും അറബിക്കടലില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിന് മുന്നോടിയായി ചക്രവാത ചുഴി രൂപപ്പെട്ടു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമാണ് …