വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം; വൈദ്യുതി വിച്ഛേദിച്ചു, മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
Recent Visitors: 15 വെള്ളക്കെട്ടിൽ തലസ്ഥാന നഗരം. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. സുരക്ഷാ നടപടിയെന്ന നിലയിൽ പേട്ട, കഴക്കൂട്ടം, …